Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാറിൽ ഏത് അന്വേഷണവും...

സോളാറിൽ ഏത് അന്വേഷണവും നടക്കട്ടെ -കെ. മുരളീധരൻ 

text_fields
bookmark_border
muralidharan
cancel

തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ ഏത് അന്വേഷണവും നടക്കട്ടെ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. അന്വേഷണം കൊണ്ട് യു.ഡി.എഫിന് തകർക്കാമെന്ന് കരുതേണ്ട. എല്ലാ കാലവും ഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇപ്പോഴത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyk muralidharansolar casekerala newsvigilance enquirymalayalam news
News Summary - Solar Case: K Muralidharan React Vigilance Enquiry against Oommen Chandy and others -Kerala News
Next Story