Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: അന്വേഷണം ഉടൻ...

സോളാർ: അന്വേഷണം ഉടൻ ഉണ്ടാവില്ല

text_fields
bookmark_border
സോളാർ: അന്വേഷണം ഉടൻ ഉണ്ടാവില്ല
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്തു​ള്ള അ​ന്വേ​ഷ​ണം ഉ​ട​ൻ ഉ​ണ്ടാ​വി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച  കാ​ര്യ​ങ്ങ​ൾ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ​െബ​ഹ്​​റ​യു​മാ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​ൻ രാ​ജേ​ഷ്​ ദി​വാ​ൻ ച​ർ​ച്ച ന​ട​ത്തി. ബു​ധ​നാ​ഴ്​​ച  ഉ​ച്ച​ക്ക്​ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച.

ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​ൽ തെ​ളി​വാ​യി ഹാ​ജ​രാ​ക്കി​യ സ​രി​ത നാ​യ​രു​ടെ ക​ത്തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി മാ​ത്രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു​ള്ള  അ​ന്വേ​ഷ​ണം സാ​ധ്യ​മാ​കി​ല്ലെ​ന്നാ​ണ്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​‍​െൻറ നി​ല​പാ​ട്. കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്തെ  ​െഎ.​ജി ദി​നേ​ശ്​ ക​ശ്യ​പും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newssaritha nairinvestigationmalayalam news
News Summary - Solar Case Investigation Delayed -Kerala News
Next Story