Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോഫ്റ്റ്‌വെയർ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
text_fieldsbookmark_border
ചങ്ങരംകുളം: സോഫ്റ്റ്‌വെയർ ഡിസൈനർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കടവല്ലൂർ വടക്കുമുറി മാനംകണ്ടത്ത് പരേതനായ ഹസ്സൻ മകൻ ഹസീബ് (29) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കാലിക്കറ്റ് ടെക്നോപാർക്കിൽ ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ എട്ടിന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഫർഹാന. യമിൻഹമദ് മകനാണ്. മാതാവ്: ആമിനകുട്ടി. സഹോദരങ്ങൾ:അഫ്സൽ, ഫൗസിയ.
Next Story

