Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​മാ​യ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ ആവശ്യം -മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

text_fields
bookmark_border
പി.​ആ​ർ.ഷി​മി​ത്, സ​ചി​ൻ ജേ​ക്ക​ബ് പോ​ൾ
cancel
camera_alt

പി.​ആ​ർ.ഷി​മി​ത്, സ​ചി​ൻ ജേ​ക്ക​ബ് പോ​ൾ

കോ​ട്ട​യം: ഫെ​ഡ​റ​ൽ ബാ​ങ്ക് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​ഫ്.​ബി.​ഒ.​എ) 35ാമ​ത് ദേ​ശീ​യ സ​മ്മേ​ള​നം എ.​ഐ.​ബി.​ഒ.​സി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പം റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള എ​ഫ്.​ബി.​ഒ.​എ പു​ര​സ്കാ​രം ബെ​ന്നി​ച്ച​ൻ ലൂ​ക്കോ​സി​ന് മ​ന്ത്രി ന​ൽ​കി. സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​മാ​യ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ഓ​ൺ​ലൈ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​ഫ്.​ബി.​ഒ.​എ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ്​ സ​ചി​ൻ ജേ​ക്ക​ബ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്ക് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ പി.​വി. ജോ​യ്, എ.​ഐ.​ബി.​ഒ.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ്രീ​നാ​ഥ് ഇ​ന്ദു​ചൂ​ഡ​ൻ, എ​ഫ്.​ബി.​ഒ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. ഷി​മി​ത്, ട്ര​ഷ​റ​ർ ജെ​നി​ബ് ജെ. ​കാ​ച്ച​പ്പി​ള്ളി, ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ജി​ത് രാ​ജു, ഫെ​ഡ​റ​ൽ ബാ​ങ്ക് റി​ട്ട. ഓ​ഫി​സേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ൾ മു​ണ്ടാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ഫ്.​ബി.​ഒ.​എ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ബാ​ങ്കി​ങ്​ രം​ഗ​ത്തെ ജ​ന​വി​രു​ദ്ധ​വും തൊ​ഴി​ലാ​ളി വി​രു​ദ്ധ​വു​മാ​യ ന​യ​ങ്ങ​ളി​ൽ ദേ​ശീ​യ സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു. എ​ഫ്.​ബി.​ഒ.​എ 2023-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റാ​യി സ​ചി​ൻ ജേ​ക്ക​ബ് പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പി.​ആ​ർ. ഷി​മി​ത് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trade unionsMinister V.N. Vasavan
News Summary - Socially responsible trade unions are needed - Minister V.N. Vasavan
Next Story