Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരിയമ്മ...

ഗൗരിയമ്മ അന്തരിച്ചുവെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയ; വാർത്ത വ്യാജമെന്ന്​ ആശുപത്രി

text_fields
bookmark_border
ഗൗരിയമ്മ അന്തരിച്ചുവെന്ന പ്രചാരണവുമായി സോഷ്യൽ മീഡിയ; വാർത്ത വ്യാജമെന്ന്​ ആശുപത്രി
cancel

തിരുവനന്തപുരം: മുതിർന്ന രാഷ്​ട്രീയ നേതാവായ ഗൗരിയമ്മ അന്തരിച്ചുവെന്ന തരത്തിൽ പ്രചാരണവുമായി സോഷ്യൽ മീഡിയ. നിരവധി ​​ഫേസ്​ബുക്ക്​ അക്കൗണ്ടുകളിലാണ്​ അന്തരിച്ചുവെന്ന തരത്തിൽ പോസ്​റ്റുകൾ പ്രത്യക്ഷപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്നത്​.

കഴിഞ്ഞ വ്യാഴാഴ്​ച മുതൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​ ഗൗരിയമ്മ.


​പോസ്​റ്റുകൾ പ്രത്യക്ഷപ്പെട്ട ​ചില അക്കൗണ്ടുകളിൽ നിന്ന്​ പിന്നീട്​ പോസ്റ്റു​കൾ നീക്കിയെങ്കിലും വാട്​സാപ്പിൽ ഇതി​െൻറ സ്​ക്രീൻ ഷോട്ടുകൾ വ്യാപകമായ ി പ്രചരിക്കുകയാണ്​.

അതെ സമയം ഗൗരിയമ്മ ചികിത്സയിലാണെന്നും പ്രചരിക്കുന്നത്​ വ്യാജ വാർത്തകളാണെന്നും​ തിരുവനന്തപുരം പി.ആർ.എസ്​ ആശുപത്രി അധികൃതർ 'മാധ്യമം ഓൺലൈനോട്'​ വ്യക്​തമാക്കി. നാളെ രാവിലെ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുമെന്നും ആശുപത്രി അധികൃതർ വ്യക്​തമാക്കി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GOWRI AMMAfakenews
News Summary - Social media with the propaganda that Gowriamma is dead
Next Story