Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീധനം വാങ്ങരുത്,...

സ്ത്രീധനം വാങ്ങരുത്, നൽകരുത്, ചോദിക്കരുത്; ഐ.സി.യുവിൽ ട്രോൾ മത്സരം

text_fields
bookmark_border
icu-campaign-151119.jpg
cancel

കോഴിക്കോട്: സമൂഹമാധ്യമ ട്രോൾ ഗ്രൂപ്പായ ഇന്‍റർനാഷണൽ ചളു യൂണിയൻ (ഐ.സി.യു) സ്ത്രീധന വിരുദ്ധ ട്രോൾ മത്സരവുമായി രംഗ ത്ത്. നവംബർ 26 സ്ത്രീധനവിരുദ്ധ ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്‍റെ കാമ്പയിന ിന്‍റെ ഭാഗമായാണ് ട്രോൾ മത്സരം നടത്തുന്നത്.

സ്ത്രീധനം പേറുന്ന സ്ത്രീവിരുദ്ധതയെയും സാമൂഹ്യവിരുദ്ധതയെയും ഏറ്റവും നന്നായി തുറന്നുകാട്ടുന്ന മികച്ച ട്രോളുകൾക്ക് നവംബർ 26ന് നടക്കുന്ന സ്ത്രീധനവിരുദ്ധ കാമ്പയിൻ ചടങ്ങിൽ വനിതാ-ശിശുവികസന വകുപ്പിന്‍റെ പ്രശസ്തിപത്രവും ഉപഹാരവും നൽകും.

രസകരവും ചിന്തോദ്ദീപകവുമായ നിരവധി സ്ത്രീധന വിരുദ്ധ ട്രോളുകളാണ് മത്സരം ആരംഭിച്ചതോടെ ഐ.സി.യു പേജിൽ വരുന്നത്.

icu-troll-151119.jpg
icu-trol2-151119.jpg

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstrollicuDowry Casetroll campaign
News Summary - social media troll campaign against dowry -kerala news
Next Story