Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊണ്ടയിൽ മീൻമുള്ള്​:...

തൊണ്ടയിൽ മീൻമുള്ള്​: സുരേഷ്​ ഗോപിയെ ട്രോളി സാമൂഹിക മാധ്യമങ്ങൾ

text_fields
bookmark_border
Suresh-Gopi
cancel

തൃ​ശൂ​ർ: തീ​ര​ദേ​ശ റോ​ഡ്​ ഷോ​ക്കി​ടെ ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച തൃ​ശൂ​രി​ലെ എ​ൻ.​ഡി.​എ സ്ഥാ​ നാ​ർ​ഥി സു​രേ​ഷ്​ ഗോ​പി​യു​ടെ തൊ​ണ്ട​യി​ൽ മീ​ൻ മു​ള്ള്​ ത​റ​ച്ചെ​ന്നും റോ​ഡ്​ ഷോ ​നി​ർ​ത്തി​വെ​ച്ച്​ ത ൃ​ശൂ​രി​ലെ​ത്തി ഡോ​ക്​​ട​റെ ക​ണ്ടെ​ന്നും ട്രോ​ള​ർ​മാ​ർ. എ​ന്നാ​ൽ ഇ​ത്​ കു​പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്ന് ​ എ​ൻ.​ഡി.​എ ക്യാ​മ്പ്.

ബു​ധ​നാ​ഴ്​​ച ഉ​ച്ച മു​ത​ൽ സു​രേ​ഷ്​ ഗോ​പി​യു​ടെ തൊ​ണ്ട​യി​ലെ മീ​ൻ മു​ള്ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വി​ശേ​ഷ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്.‘മോ​ദി അ​ണ്ണാ​ക്കി​ലേ​ക്ക്​ 15 ല​ക്ഷം ത​ള്ളി​ത്ത​രാ​മെ​ന്ന്​ പ​റ​ഞ്ഞോ’ എ​ന്ന സു​രേ​ഷ്​ ഗോ​പി​യു​ടെ പ്ര​സം​ഗം ഉ​ദ്ധ​രി​ച്ചാ​ണ്​ ട്രോ​ൾ പ്ര​വാ​ഹം വ​ന്ന​ത്. ‘ഒ​ടു​വി​ൽ അ​ണ്ണാ​ക്കി​ൽ മു​ള്ള്​ ത​ള്ളി’ എ​ന്നാ​യി​രു​ന്നു ക​ളി​യാ​ക്ക​ൽ.

ഇ​​തി​​​െൻറ യാ​ഥാ​ർ​ഥ്യം വി​ശ​ദീ​ക​രി​ക്കാ​ൻ ബി.​ജെ.​പി ക്യാ​മ്പു​ക​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​യാ​റാ​കാ​തി​രു​ന്ന​ത്​ സം​ശ​യം വ്യാ​പി​ക്കാ​ൻ ഇ​ട​യാ​ക്കി. പി​ന്നീ​ട്, സു​രേ​ഷ്​ ഗോ​പി​യു​ടെ മേ​ക്ക​പ്പ്​ മാ​നാ​ണ്​ മു​ള്ള്​ ത​റ​ച്ച​ത്​ എ​ന്ന്​ ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ മ​റു​പ​ടി വ​ന്നു.

അ​തേ​സ​മ​യം, അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മേ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റോ​ഡ്​ ഷോ ​നി​ർ​ത്തി​യി​ട്ടി​ല്ലെ​ന്നും ബി.​ജെ.​പി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ​വൈ​കീ​ട്ട്​ തൃ​ശൂ​രി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ത്ത സു​ഹൃ​ദ്​ സം​ഗ​മ​ത്തി​ൽ സു​രേ​ഷ്​ ഗോ​പി പ​​ങ്കെ​ടു​ത്ത​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മു​ള്ള്​ പ്ര​ചാ​ര​ണം ക​ള​വാ​ണെ​ന്ന്​ സ്ഥാ​പി​ക്കാ​ൻ ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor suresh gopiLok Sabha Electon 2019
News Summary - social media troll against suresh gopi-movie news
Next Story