Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹമാധ്യമം വഴികാട്ടി;...

സമൂഹമാധ്യമം വഴികാട്ടി; കാണാതായ സഹോദരനെ തിരിച്ചുകിട്ടി

text_fields
bookmark_border
Social media guide; found missing brother
cancel

കൊ​ട്ടാ​ര​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​കാ​ട്ടി​യാ​യ​പ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കാ​ണാ​താ​യ സ​ഹോ​ദ​ര​നെ ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ​നി​ന്ന്​ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് തി​രി​ച്ചു​കി​ട്ടി. പാ​രി​പ്പ​ള്ളി, വേ​ള​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ തു​ള​സീ​ധ​ര​ക്കു​റു​പ്പി​നെ​യാ​ണ് വീ​ട്ടു​കാ​ർ​ക്ക് തി​രി​കെ കി​ട്ടി​യ​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​നു​മു​മ്പ് പ​ട്ടാ​ഴി​യി​ൽ​നി​ന്ന് നാ​ട്ടു​കാ​രാ​ണ് ഇ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ച​ത്. മാ​ന​സി​കാ​രോ​ഗ്യം ന​ഷ്​​ട​പ്പെ​ട്ട് അ​ൽ​പ വ​സ്ത്ര​ധാ​രി​യാ​യി തെ​രു​വി​ലൂ​ടെ അ​ല​ഞ്ഞു​ന​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ലെ മ​നോ​രോ​ഗ​വി​ദ​ഗ്‌​ദ​രു​ടെ ശ്ര​മ​ഫ​ല​മാ​യി മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. ചി​ത്ര​കാ​ര​നാ​യി​രു​ന്നു തു​ള​സീ​ധ​ര​ക്കു​റു​പ്പ്. വ​ൻ​കി​ട ജ്വ​ല്ല​റി​ക​ളു​ടെ​യും വ​സ്ത്ര​ശാ​ല​ക​ളു​ടെ​യും ക​രാ​റു​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്തി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തോ​ടെ ന​ൽ​കി​യ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ൽ​കി. ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ​ഹോ​ദ​ര​ൻ മു​ര​ളീ​ധ​ര​ക്കു​റു​പ്പും സു​ഹൃ​ത്ത് ബാ​ബു​വും ചേ​ർ​ന്ന് ആ​ശ്ര​യ​യി​ലെ​ത്തി തു​ള​സീ​ധ​ര​ക്കു​റു​പ്പി​നെ വീ​ട്ടി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:socialmediamissing
News Summary - Social media guide; found missing brother
Next Story