Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവർത്തകയെ...

മാധ്യമപ്രവർത്തകയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ യുവാവ് ​അറസ്​റ്റിൽ 

text_fields
bookmark_border
മാധ്യമപ്രവർത്തകയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ യുവാവ് ​അറസ്​റ്റിൽ 
cancel

എ​രു​മ​പ്പെ​ട്ടി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ യു​വാ​വി​നെ ​പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ട്ട​ഞ്ചേ​രി കൊ​ണ്ട​ത്തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​ജി​ത് ശി​വ​രാ​മ​നെ​യാ​ണ് എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് ഞാ​യ​റാ​ഴ്ച അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

ഏ​ഷ്യ​നെ​റ്റ് ന്യൂ​സ് ചാ​ന​ലി​ലെ തൃ​ശൂ​ർ ചീ​ഫ് റി​പ്പോ​ർ​ട്ട​ർ പ്രി​യ എ​ള​വ​ള്ളി​മ​ഠ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് യു​വാ​വ് ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റി​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ട​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട​ക്കു​ഴി​യു​ള്ള ചെ​മ്പ്ര​യൂ​ർ ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ആ​രാ​ധ​ന​യും പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി​യ​തി​ന് ബി.​ജെ.​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഇ. ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. 

ഇ​ക്കാ​ര്യം വാ​ർ​ത്ത​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്രി​യ എ​ള​വ​ള്ളി​മ​ഠ​ത്തി​നെ​തി​രെ അ​ജി​ത്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdefamationsocial media abuse
News Summary - social media defamation youth arrested
Next Story