Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹമാധ്യമങ്ങളിലെ...

സമൂഹമാധ്യമങ്ങളിലെ കുപ്രചാരണം: 19 കേസുകൾ രജിസ്​റ്റർ ചെയ്തു

text_fields
bookmark_border
സമൂഹമാധ്യമങ്ങളിലെ കുപ്രചാരണം: 19 കേസുകൾ  രജിസ്​റ്റർ ചെയ്തു
cancel
തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ ടെ കു​പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് 19 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്ത​താ​യി ഡി.​ജി.​പി ലോ​ക്​​നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. കേ​സു​ക​ളി​ൽ സൈ​ബ​ർ​സെ​ൽ, സൈ​ബ​ർ ഡോം, ​ഹൈ​ടെ​ക് സെ​ൽ എ​ന്നി​വ വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala newskerala floodmalayalam news
News Summary - Social Media 19 Cases Registered-Kerala News
Next Story