Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2018 11:03 AM GMT Updated On
date_range 2019-06-05T06:59:59+05:30എസ്.എൻ.ഡി.പി സംസ്ഥാന കൗൺസിൽ യോഗം ആരംഭിച്ചു
text_fieldsആലപ്പുഴ: എസ്.എൻ.ഡി.പി സംസ്ഥാന കൗൺസിൽ യോഗം ചേർത്തലയിൽ ആരംഭിച്ചു. ജനുവരി ഒന്നിന് സർക്കാർ നടത്താനിരിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കുന്നത് സംബന്ധിച്ച വിഷയമാണ് യോഗത്തിെൻറ മുഖ്യ അജണ്ട.
വിഷയത്തിൽ സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് എസ്.എൻ.ഡി.പി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്.
Next Story