Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ...

ആലപ്പുഴയിൽ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

text_fields
bookmark_border
ആലപ്പുഴയിൽ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
cancel


ചേർത്തല: ആലപ്പുഴ തൃക്കുന്നപ്പുഴയിൽ എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃക്കുന്നപ്പുഴ, പാനൂർ 1168ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം സെക്രട്ടറിയും, കൈനിശ്ശേരി-കാവുങ്കൽ ക്ഷേത്രം സെക്രട്ടറിയുമായിരുന്നു സുരേഷ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideAlappuzhaSNDP
Next Story