Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2023 12:10 PM IST Updated On
date_range 3 July 2023 12:10 PM ISTഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളത് മുസ് ലിംകളിലെ ഒരു വിഭാഗമെന്ന് വെള്ളാപ്പള്ളി
text_fieldsbookmark_border
ചേർത്തല: ഏക സിവിൽ കോഡിനെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ളത് മുസ് ലിംകളിലെ ഒരു വിഭാഗമാണെന്ന് വെള്ളാപ്പള്ളി പറയുന്നു.
നിയമം നടപ്പാക്കിയാൽ മുസ് ലിം സ്ത്രീകൾ നേരിടുന്ന വിവേചനം ഇല്ലാതാകും. വിഷയത്തിൽ മുസ് ലിം-ക്രിസ്ത്യൻ നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

