Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരി മെഡിക്കൽ...

മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ പാമ്പ്

text_fields
bookmark_border
മഞ്ചേരി മെഡിക്കൽ കോളജിൽ കുട്ടികളുടെ വാർഡിൽ പാമ്പ്
cancel
camera_alt

representational image

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ൽ​നി​ന്ന് പാ​മ്പി​നെ പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 9.30നാ​ണ് സം​ഭ​വം. ക​ട്ടി​ലി​ന​ടി​യി​ലൂ​ടെ പാ​മ്പ് ഇ​ഴ​ഞ്ഞു​വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ ഓ​ടി​യെ​ത്തി​യ​വ​ർ പാ​മ്പി​നെ ത​ല്ലി​ക്കൊ​ന്നു.

ആ​റു കി​ട​ക്ക​ക​ളു​ള്ള വാ​ർ​ഡി​ൽ 11 കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​രി​പ്പു​കാ​രാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ലു​ള്ള​വ​രെ മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം വാ​ർ​ഡ് തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ​നി​ന്ന് മൂ​ർ​ഖ​നെ പി​ടി​കൂ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeManjeri Medical College
News Summary - Snake in children's ward at Manjeri Medical College
Next Story