Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻകടയിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടി
text_fieldsbookmark_border
കരുളായി: റേഷന്‍കടയിലെ അരി ചാക്കുകൾക്കിടയിൽ കടന്നുകൂടിയ പെരുമ്പാമ്പിനെ പിടികൂടി. കരുളായി അമ്പലപ്പടിയിലെ അബുജ രമണിയുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയിലാണ് തിങ്കളാഴ്ച രാവിലെ പത്തിന് അരിച്ചാക്കുകള്‍ നീക്കുന്നതിനിടെ പാമ്പിനെ കണ്ടത്. ഉടനെ വനപാലകരെ വിവരമറിയിച്ചു. ഇതേതുടർന്ന് നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചര്‍മാരായ ഷൗക്കത്തും സിദ്ദഖലിയുമെത്തി പാമ്പിനെ പിടികൂടി കരുളായി വനത്തില്‍ വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
