Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാമ്പുകടിയേറ്റ്​...

പാമ്പുകടിയേറ്റ്​ ചികിത്സയിലിരിക്കെ വീണ്ടും പാമ്പുകടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം

text_fields
bookmark_border
uthara
cancel

അ​ഞ്ച​ൽ: ഒ​രു​മാ​സം മു​മ്പ് പാമ്പ്​ കടിയേറ്റ്​ ചികിത്സയിലിരിക്കെ യുവതി വീണ്ടും പാമ്പ്​ കടിയേറ്റ്​ മരിച്ചു. ഏ​റം വെ​ള്ള​ശ്ശേ​രി വീ​ട്ടി​ൽ വി​ജ​യ​സേ​ന​ൻ-​മ​ണി​മേ​ഖ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ത്ത​ര​യാ​ണ്​ (25) മ​രി​ച്ച​ത്. ഒരു മാസം മുമ്പ്​ ഭ​ർ​ത്താ​വി​​​​​െൻറ വീ​ട്ടി​ൽ​വെ​ച്ചും ഉ​ത്ത​ര​ക്ക്​ പാ​മ്പ് ക​ടി​യേ​റ്റി​രുന്നു.  

പു​ല​ർ​ച്ച ഭ​ർ​ത്താ​വ് വി​ളി​ച്ചി​ട്ടും ഉ​ണ​രാ​തിരുന്നതിനെ തുടർന്ന്​ ഉ​ത്ത​ര​യെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്ന്​ വ്യ​ക്ത​മാ​യി.

ബ​ന്ധു​ക്ക​ൾ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി.മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭ​ർ​ത്താ​വ്: സൂ​ര​ജ്. മ​ക​ൻ: ധ്രു​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSnakebite
News Summary - Snake bite death-Kerala news
Next Story