Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.ടി.എമ്മിൽ തല പുറത്തിട്ട്​ അണലി; പണം പിൻവലിക്കാൻ എത്തിയവർ ഭയന്നോടി

text_fields
bookmark_border
എ.ടി.എമ്മിൽ തല പുറത്തിട്ട്​ അണലി; പണം പിൻവലിക്കാൻ എത്തിയവർ ഭയന്നോടി
cancel
camera_alt

representative image

കൊടുങ്ങല്ലൂർ: പണം പിൻവലിക്കാൻ എ.ടി.എമ്മിൽ എത്തിയവർ അണലിയെ കണ്ട്​ ഭയന്നുവിറച്ചു. കോട്ടപ്പുറം ചന്തയിലെ സൗത്ത് ഇന്ത്യൻ ബാങ്ക്​ എ.ടി.എമ്മിലാണ് പാമ്പിനെ കണ്ടെത്തിയത്.

കോട്ടപ്പുറം ചന്തയിലെ എ.ടി.എമ്മിനകത്ത്​ കണ്ടെത്തിയ അണലി

മെഷീനിലെ വിടവിലൂടെ തല പുറത്തിട്ട നിലയിലായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ ഫിലിപ്പ് കൊറ്റനല്ലൂർ എത്തി പാമ്പിനെ പിടികൂടി. മെഷീനകത്ത് കുടുങ്ങിയ പാമ്പിനെ പി.വി.സി പൈപ്പ് ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story