Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീനാരായണ ധർമവേദി...

ശ്രീനാരായണ ധർമവേദി എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

text_fields
bookmark_border
SN Trust, SNDP
cancel

ഓ​ച്ചിറ: എ​സ്.​എ​ൻ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടി​നെ​തി​രെ കേ​ര​ള ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന്​ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൗ​ത്ത് ഇ​ന്ത്യ​ൻ വി​നോ​ദ് അ​റി​യി​ച്ചു. 25 ശ​ത​മാ​നം പേ​ർ മ​ര​ണ​പ്പെ​ട്ടി​ട്ടും അ​വ​രെ ഒ​ഴി​വാ​ക്കാ​തെ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ ബ​ന്ധു​ക്ക​ളെ കു​ത്തി​നി​റ​ച്ച ലി​സ്റ്റാ​ണ് പു​റ​ത്തു​വി​ട്ട​ത്. ലി​സ്റ്റി​ലു​ള്ള​വ​രു​ടെ ഫോ​ട്ടോ​യോ ശ​രി​യാ​യ മേ​ൽ​വി​ലാ​സ​മോ ഇ​ല്ല. ഇ​ത്​ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടും തി​രു​ത്താ​ൻ ത​യാ​റാ​കാ​തെ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana Guru Trust
News Summary - SN trust election
Next Story