Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപിൽ സ്മാർട്ട്...

ലക്ഷദ്വീപിൽ സ്മാർട്ട് സിറ്റി പദ്ധതിയുമായി അഡ്മിനിസ്ട്രേറ്റർ മുന്നോട്ട്

text_fields
bookmark_border
Lakshadweep
cancel

കൊ​ച്ചി: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും സ്മാ​ർ​ട്ട്സി​റ്റി പ​ദ്ധ​തി​യു​മാ​യി ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ മു​ന്നോ​ട്ട്. പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വെ​ള്ളി​യാ​ഴ്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ​രി​ശോ​ധി​ക്കും.

സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​ക​ൾ. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​ദ്ധ​തി ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​രെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​ത്തെ യോ​ഗ​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​മെ​ന്നാ​ണ് വി​വ​രം.

കൂ​ടാ​തെ, ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്തും.

ല​ക്ഷ​ദ്വീ​പി​ൽ 12,320 കു​ടും​ബ​ത്തി​ന്​ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ പ്ര​ധാ​ൻ​മ​ന്ത്രി ജ​ൻ ആ​രോ​ഗ്യ യോ​ജ​ന വാ‌​ർ​ഷി​ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി അ​ഡ്മി​നി​സ്ട്രേ​റ്റ‌​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshadweeplakshadweep administrator
News Summary - Smart City project in Lakshadweep
Next Story