Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിഠായിത്തെരുവില്‍ ആറ് കടകളില്‍ മോഷണ ശ്രമം

text_fields
bookmark_border
മിഠായിത്തെരുവില്‍ ആറ് കടകളില്‍ മോഷണ ശ്രമം
cancel

കോഴിക്കോട്: മിഠായിത്തെരുവില്‍ ആറ് കടകളില്‍ മോഷണ ശ്രമം. സി.സി.ടിവികള്‍ തകരാറിലാക്കിയ ശേഷമാണ് മോഷണ ശ്രമം നടന്നത്. രണ്ട് കടകള്‍ കുത്തി തുറന്നിട്ടുണ്ട്. ഒരു കടയില്‍ നിന്ന് 25,000 രൂപ മോഷണം പോയി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SM Street Theft-Kerala News
Next Story