Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

text_fields
bookmark_border
മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
cancel

കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുകയാണ്. വിദഗ്ദ്ധ മെഡിക്കല്‍ സംഘത്തിന്റെ കര്‍ശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. രാവിലെ 11 മണിയോടെ ഡോ. മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വിശദപരിശോധനകള്‍ക്ക് വിധേയമാക്കി. ഡയാലിസിസ് തുടരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Slight improvement in Abdul Nasser Madani's health condition
Next Story