Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.കെ.എസ്.എസ്.എഫ്:...

എസ്.കെ.എസ്.എസ്.എഫ്: ഹമീദലി ശിഹാബ് തങ്ങൾ പ്രസി.​, സത്താർ പന്തലൂർ ജന. സെക്ര.

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ്: ഹമീദലി ശിഹാബ് തങ്ങൾ പ്രസി.​, സത്താർ പന്തലൂർ ജന. സെക്ര.
cancel
camera_alt?????? ??????? ????? (??????????), ?????? ????????? (??. ? ??????????)

കോ​ഴി​ക്കോ​ട്: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ത്താ​ർ പ​ന്ത​ലൂ​രും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ട്ര​ഷ​റ​റാ​യി റ​ശീ​ദ് ഫൈ​സി വെ​ള്ളാ​യി​ക്കോ​ടി​നെ​യും വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി​യാ​യി താ​ജു​ദ്ദീ​ൻ ദാ​രി​മി പ​ട​ന്ന​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ: ഫ​ഖ്റു​ദ്ദീ​ന്‍ ത​ങ്ങ​ള്‍ ക​ണ്ണ​ന്ത​ളി, ഹ​ബീ​ബ് ഫൈ​സി കോ​ട്ടോ​പാ​ടം, ശൗ​ക്ക​ത്ത​ലി മൗ​ല​വി വെ​ള്ള​മു​ണ്ട, ശ​ഹീ​ര്‍ പാ​പ്പി​നി​ശ്ശേ​രി, ഡോ. ​കെ.​ടി. ജാ​ബി​ര്‍ ഹു​ദ​വി (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), ആ​ശി​ഖ് കു​ഴി​പ്പു​റം, ശ​ഹീ​ര്‍ ദേ​ശ​മം​ഗ​ലം, ടി.​പി. സു​ബൈ​ര്‍, ജ​ലീ​ല്‍ ഫൈ​സി അ​രി​മ്പ്ര, ഖാ​സിം ദാ​രി​മി (സെ​ക്ര​ട്ട​റി​മാ​ർ), ഒ.​പി.​എം അ​ശ്റ​ഫ്, ബ​ഷീ​ര്‍ അ​സ്അ​ദി, സ്വാ​ദി​ഖ് അ​ന്‍വ​രി (ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​മാ​ർ).

ക​ൺ​വീ​ന​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്​​റ്റ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ബ്​​ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, അ​ബ്​​ദു​സ്സ​ലാം ഫൈ​സി ഒ​ള​വ​ട്ടൂ​ർ, മു​സ്ത​ഫ മു​ണ്ടു​പാ​റ, എം.​പി. ക​ടു​ങ്ങ​ല്ലൂ​ർ, ഷാ​ഹു​ൽ ഹ​മീ​ദ് മേ​ൽ​മു​റി, എ​സ്.​വി. മു​ഹ​മ്മ​ദ​ലി, അ​ബ്​​ദു​റ​സാ​ഖ് ബു​സ്താ​നി, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, ഓ​ണം​പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsskssf
News Summary - skssf state leaders
Next Story