Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് നേതാവ് മരിച്ചു
cancel

കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂർ മേഖല വൈസ് പ്രസിഡന്റ് ഹാഫിള് ഇസ്മായിൽ ഫൈസി (28) മരിച്ചു. ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂർ നെടുവള്ളൂർ സ്വദേശിയായ ഇസ്മായിൽ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

ബുധനാഴ്‌ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം നടന്നത്. ഇസ്മാഈൽ ഫൈസി സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് ഇദ്ദേഹം മരണ​പ്പെട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SKSSF leader dies after being injured in accident
Next Story