Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​ത്തു​മ​ല...

പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വീ​ടു​ക​ള്‍ കൈ​മാ​റി

text_fields
bookmark_border
പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വീ​ടു​ക​ള്‍ കൈ​മാ​റി
cancel
camera_alt

പു​ത്തു​മ​ല ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി നി​ർ​മി​ച്ചു​ന​ല്‍കി​യ മൂ​ന്ന് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ ഏ​ൽ​പി​ച്ച് സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വി. ​മൂ​സ​ക്കോ​യ മു​സ്‌​ലി​യാ​ര്‍ നി​ര്‍വ​ഹി​ക്കു​ന്നു

മേ​പ്പാ​ടി: പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ല്‍ കി​ട​പ്പാ​ട​മ​ട​ക്കം ന​ഷ്​​ട​പ്പെ​ട്ട മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍ക്ക് 'മ​ദീ​ന പാ​ഷ​ന്‍ ഓ​ർ​മ വീ​ടു​ക​ള്‍' എ​ന്ന പേ​രി​ല്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജി​ല്ല ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ല്‍കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം വി. ​മൂ​സ​ക്കോ​യ മു​സ്‌​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം അ​ദ്ദേ​ഹം നി​ര്‍വ​ഹി​ച്ചു. കോ​ട്ട​ത്ത​റ വ​യ​ലി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ച വീ​ടി​െൻറ താ​ക്കോ​ല്‍ മേ​പ്പാ​ടി മ​ഹ​ല്ല് സെ​ക്ര​ട്ട​റി അ​ലി, ഹൈ​ദ​ര​ലി ഫൈ​സി, ശ​മീ​ര്‍ എ​ന്നി​വ​ർ​ക്കും ചൂ​ര​ല്‍മ​ല​യി​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ വീ​ടി​‍െൻറ താ​ക്കോ​ല്‍ ക​രീം, ഷ​ഫീ​ഖ്, സി.​എ. റി​യാ​സ് എ​ന്നി​വ​ര്‍ക്കും കൈ​മാ​റി.

ക​രാ​റു​കാ​ര​ന്‍ സ​ലീ​മി​നു​ള്ള ഉ​പ​ഹാ​രം സ​മ​സ്ത ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി​യും കൈ​മാ​റി. മു​ഹ്​​യി​ദ്ദീ​ന്‍ കു​ട്ടി യ​മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഷൗ​ക്ക​ത്ത​ലി മൗ​ല​വി വെ​ള്ള​മു​ണ്ട, എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, ടി. ​ഹം​സ, എ.​കെ റ​ഫീ​ഖ്, മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി, ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ല്‍, അ​ബൂ​ബ​ക്ക​ര്‍ റ​ഹ്മാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ല്‍ ല​ത്തീ​ഫ് വാ​ഫി സ്വാ​ഗ​ത​വും ഷി​ഹാ​ബ് റി​പ്പ​ണ്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssfPuthumalahome donation
News Summary - skssf handed over homes for puthumala victims
Next Story