Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാനിറ്റൈസർ യന്ത്രം...

സാനിറ്റൈസർ യന്ത്രം നിർമിച്ച്​ ആറാംക്ലാസുകാരൻ

text_fields
bookmark_border
സാനിറ്റൈസർ യന്ത്രം നിർമിച്ച്​ ആറാംക്ലാസുകാരൻ
cancel
camera_alt????? ???????? ???????????? ???????? ?????? ?????? ???????????? ????????? ?????????????? ????????????????????? ?????????????? ???????? ????.?? ????????? ???????????????????

പി​റ​വം: ക​ര​സ്പ​ർ​ശം ഏ​ൽ​ക്കാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സാ​നി​റ്റൈ​സ​ർ യ​ന്ത്രം നി​ർ​മി​ച്ച്​ സ്കു​ളി​ന്​ ന​ൽ​കി ശ്ര​ദ്ധേ​യ​നാ​യ ആ​റാം ക്ലാ​സു​കാ​ര​ൻ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ​തോ​ടെ നാ​ട്ടി​ൽ താ​ര​മാ​യി.

 

രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ജ​സ്വി​​ൻ എ​ൽ​ദോ സ​ണ്ണി​യാ​ണ്​ പൊ​ലീ​സ് സ്​​റ്റേ​ഷ​നും പോ​സ്​​റ്റ്​ ഓ​ഫി​സി​നും യ​ന്ത്രം ന​ൽ​കി​യ​ത്. 
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ കെ.​എ. മി​നി​കു​മാ​രി യ​ന്ത്രം ഏ​റ്റു​വാ​ങ്ങി.

പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​മോ​ൻ ഏ​റ്റു​വാ​ങ്ങി. ഹെ​ഡ്മാ​സ്​​റ്റ​ർ മ​ണി പി. ​കൃ​ഷ്ണ​ൻ, അ​ധ്യാ​പ​ക​രാ​യ അ​നൂ​പ്​ ജോ​ൺ, ഷൈ​ജി കെ. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Piravomcovid 19sanitizer
News Summary - sixth standard students making sanitizer-kerala news
Next Story