Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറു വയസുകാരിക്ക്...

ആറു വയസുകാരിക്ക് പീഡനം; മധ്യവയസ്ക്കൻ അറസ്റ്റിൽ

text_fields
bookmark_border
ആറു വയസുകാരിക്ക് പീഡനം; മധ്യവയസ്ക്കൻ അറസ്റ്റിൽ
cancel
പേരാമ്പ്ര : ആറു വയസുകാരിയെ കല്യാണ വീട്ടിൽവച്ച്​ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്ക്കനെ പേരാമ്പ്ര പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിക്കാവ് ഒറവിൽ ഊട്ടുപുരക്കണ്ടി മോഹനൻ (54) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ റിമാന്റ് ചെയ്തു. പേരാമ്പ്ര സി.ഐ എം. സജീവ് കുമാർ ആണ് അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assault
Next Story