Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് നാലു വയസുകാരി മരിച്ചു; മാതാവ് കസ്റ്റഡിയിൽ

text_fields
bookmark_border
  • മാതാവ് കസ്റ്റഡിയിൽ
കൊല്ലത്ത് നാലു വയസുകാരി മരിച്ചു; മാതാവ് കസ്റ്റഡിയിൽ
cancel

കൊല്ലം: പാരിപ്പള്ളിയിൽ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസുകാരി മരിച്ചു. ദീപു-രമ്യ ദമ്പതികളുടെ മകൾ ദിയയാണ് മരിച്ചത്. കുട്ടിക്ക് മാതാവിന്‍റെ മർദനമേറ്റിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇതേതുടർന്ന് രമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കുകളോടെ കുട്ടിയെ കഴക്കൂട്ടം സി.എസ്.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം സി.എസ്.ഐ. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. രമ്യ മകളെ കമ്പുകൊണ്ട് അടിച്ചുവെന്ന് കുട്ടിയുടെ പിതൃസഹോദരി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - six year old died after beaten by mother-kerala news
Next Story