Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കിയിൽ ആറു...

ഇടുക്കിയിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
ഇടുക്കിയിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
cancel
camera_alt

പ്രതി സുനിൽകുമാർ, കൊല്ലപ്പെട്ട റമീസ്​ അൽത്താഫ്

അടിമാലി: ഇടുക്കി ആനച്ചാലിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. റിയാസ് മൻസിലിൽ റമീസ്​ അൽത്താഫ്​ (6) ആണ് കൊല്ലപ്പെട്ടത്. അടിമാലിക്കടുത്ത്​ ആനച്ചാൽ ആമക്കണ്ടത്താണ്​ സംഭവം.

ആക്രമണത്തിൽ സഹോദരനും ഉമ്മക്കും പരിക്കേറ്റു​. തമിഴ്​നാട്ടിൽനിന്ന്​ വന്ന്​ വണ്ടിപ്പെരിയാറിൽ താമസിക്കുന്ന സുനിൽകുമാറാണ്​ പ്രതി. സംഭവത്തിനു ശേഷം സുനിൽകുമാർ ഒളിവിൽ പോയി. ഉമ്മയുടെ അനിയത്തിയുടെ ഭർത്താവാണ്​ പ്രതി. സ്വത്ത്​ തർക്കമാണ്​ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmurder
News Summary - six-year-old boy has been beaten to death with a hammer in idukki
Next Story