Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറും മിനിബസും കൂട്ടിയിടിച്ച് ആറ് ശബരിമല തീർഥാടകർക്ക് പരിക്ക്

text_fields
bookmark_border
കാറും മിനിബസും കൂട്ടിയിടിച്ച് ആറ് ശബരിമല തീർഥാടകർക്ക് പരിക്ക്
cancel
camera_alt

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​യി​ൽ മി​നി​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച്​ ത​ക​ർ​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും മിനി ബസും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്.കാർ യാത്രികരായ തമിഴ്നാട് തിരുവണ്ണാമല സ്വദേശികളായ വിജയ് (29), മലൈ നാഥൻ (27), സരൺ രാജ് (27), സന്തോഷ് (19), ഗോവിന്ദ രാജ് (40), മുരളി (37) എന്നിവർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞദിവസം രാത്രി 11ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലായിരുന്നു അപകടം. ദർശനം കഴിഞ്ഞുവന്ന ഇവരുടെ കാർ എതിർദിശയിൽവന്ന തമിഴ്നാട് സ്വദേശികർ സഞ്ചരിച്ച മിനി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six sabarimala pilgrims injured in car-minibus collision
Next Story