Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാനത്ത്​ പുതുതായി ആറ്​ പേർക്കു കൂടി കോവിഡ് 19

text_fields
bookmark_border
kk-shylaja
cancel

തിര​ുവനന്തപുരം: കേരളത്തിൽ പുതുതായി​ ആറ്​ പേർക്കു കൂടി കോവിഡ്​ 19 സ്ഥിരീകരിച്ചു​. തിങ്കളാഴ്​ച രാത്രിയോടെയാണ ്​ രോഗം സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്ത്​ കോവിഡ്​ 19 സ്ഥിരീകരിച്ചവരുടെ എണ്ണം​ 15 ആയെന്ന്​​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

നിലവിൽ 12 പേരാണ്​ ചികിത്സയിലുള്ളത്​. ആദ്യ ഘട്ടത്തിൽ കൊച്ചിയിലും തൃശൂരും രോഗം സ്ഥിരീകരിച്ച മൂന്ന്​ പേർ സുഖം പ്രാപിച്ചതിനെ തുടർന്ന്​ ആശുപത്രി വി​ട്ടിരുന്നു.

നേരത്തേ രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിലെ 85ഉം, 96ഉം വയസ്​ പ്രായമുള്ള മാതാപിതാക്കൾ, ഇവരെ കൂട്ടാനായി വിമാനത്താവളത്തിൽപോയ രണ്ട്​ പേർ, റാന്നിയിൽ ഇൗ കുടുംബം സന്ദർശിച്ച സ്ഥലത്തെ രണ്ട്​ പേർ എന്നിവർക്കാണ്​ പുതുതായി കോവിഡ്​ സഥിരീകരിച്ചതെന്ന്​ കെ.കെ. ശൈലജ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - six persons too positive in corona virus test in kerala -kerala news
Next Story