Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ചിൽഡ്രൻസ്...

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി

text_fields
bookmark_border
missing
cancel

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറു പെൺകുട്ടികളെ കാണാതായി. ബുധനാഴ്ച വൈകിട്ടോടെയാണ് പെൺകുട്ടികളെ കാണാതായതെന്നാണ് വിവരം. പെൺകുട്ടികൾക്കായി മെഡിക്കൽ കോളജ് പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ആറു പെൺകുട്ടികളും കോഴിക്കോട് ജില്ലക്കാരാണ്. ഇതിൽ സഹോദരിമാരും ഉൾപ്പെടും. ചിൽഡ്രൻസ് ഹോം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് ഏണി ഉപയോഗിച്ചാണ് പെൺകുട്ടികൾ പുറത്തുകടന്നത്.

സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingKozhikode Children's Home
News Summary - Six girls go missing from Kozhikode Children's Home
Next Story