Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറി​െൻറ...

ശിവശങ്കറി​െൻറ അറസ്​റ്റ്​: മുഖ്യമന്ത്രി രാജിവെക്കണം –വെൽഫെയർ പാർട്ടി

text_fields
bookmark_border
ശിവശങ്കറി​െൻറ അറസ്​റ്റ്​: മുഖ്യമന്ത്രി രാജിവെക്കണം –വെൽഫെയർ പാർട്ടി
cancel

തി​രു​വ​ന​ന്ത​പു​രം: മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ എ​ൻ​ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​ലേ​ക്കെ​ത്തി​ച്ച സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക​ഴി​യി​ല്ലെ​ന്ന്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം.

രാ​ഷ്​​ട്രീ​യ ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണം. ശി​വ​ശ​ങ്ക​റി​നെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. അ​റ​സ്​​റ്റി​ലാ​യ​പ്പോ​ൾ എ​ല്ലാ കു​റ്റ​വും ഉ​ദ്യോ​ഗ​സ്ഥ​െൻറ ത​ല​യി​ൽ കെ​ട്ടി​വെ​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​ത​യാ​ണ്.

ലൈ​ഫ് മി​ഷ​ൻ ക​രാ​ർ ല​ഭ്യ​മാ​ക്കാ​ൻ കോ​ഴ​യാ​യി ന​ൽ​കി​യ​തെ​ന്ന് യൂ​നി​ടാ​ക് എം.​ഡി സ​ന്തോ​ഷ് ഈ​പ്പ​ൻ വ്യ​ക്ത​മാ​ക്കി​യ ഐ ​ഫോ​ണു​ക​ളി​ലൊ​ന്ന് ശി​വ​ശ​ങ്ക​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി. ഇ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ സം​ശ​യ​മു​ന​യി​ൽ നി​ർ​ത്തു​വെ​ന്നും അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyM SivshankarPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Sivshankar's arrest: CM should resign - Welfare Party
Next Story