Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശിവശങ്കർ പറഞ്ഞിട്ടാണ് ബാങ്ക് ലോക്കർ തുറന്നതെന്ന് ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​
cancel
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കർ പറഞ്ഞിട്ടാണ്...

ശിവശങ്കർ പറഞ്ഞിട്ടാണ് ബാങ്ക് ലോക്കർ തുറന്നതെന്ന് ചാർ​േട്ടഡ്​ അക്കൗണ്ടൻറ്​

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞി​ട്ടാ​ണ് സ്വ​പ്ന സു​രേ​ഷു​മാ​യി ചേ​ർ​ന്ന് ബാ​ങ്കി​ൽ ലോ​ക്ക​ർ എ​ടു​ത്ത​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​​െൻറ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്. ന​ട​പ​ടി ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശി​വ​ശ​ങ്ക​റി​​െൻറ സ്വ​ത്ത് വി​വ​രം പ​രി​ശോ​ധി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ക​സ്​​റ്റം​സ് ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റ്​ മൊ​ഴി ന​ൽ​കി​യ​ത്.

നി​യ​മ​പ്ര​കാ​രം ഒ​രു ചാ​ര്‍ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ൻ​റി​ന് എ​ത്ര​വ​ലി​യ ​ക്ല​യി​ൻ​റാ​യാ​ലും അ​വ​രോ​ടൊ​പ്പം ചേ​ര്‍ന്ന് ബാ​ങ്കി​ല്‍ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നോ, ലോ​ക്ക​ര്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നോ ആ​കി​ല്ല. സ്വ​പ്‌​ന​സു​രേ​ഷി​നൊ​പ്പം ലോ​ക്ക​ര്‍ തു​റ​ന്ന​ത് ശി​വ​ശ​ങ്ക​ര്‍ പ​റ​ഞ്ഞി​ട്ടാ​ണെ​ന്നാ​ണ് ഇ​ദ്ദേ​ഹം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ന​ല്‍കി​യ മൊ​ഴി.

സ്വ​പ്‌​ന​യും ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​റും ചേ​ര്‍ന്നാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം സ്​​റ്റാ​ച്യു​വി​ലു​ള്ള ബാ​ങ്കി​ല്‍ ലോ​ക്ക​ര്‍ തു​റ​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ഈ ​ലോ​ക്ക​റി​ല്‍ നി​ന്നാ​യി​രു​ന്നു എ​ന്‍.​ഐ.​എ സ്വ​ര്‍ണ​വും പ​ണ​വും ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M Sivasankartrivandrum gold smuggling caseSwapna Suresh
Next Story