Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാരായണ ഗുരുവിനെ...

നാരായണ ഗുരുവിനെ കേന്ദ്രം അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

text_fields
bookmark_border
sreenarayana guru
cancel

ശിവഗിരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ലോട്ടിൽനിന്ന്​ ശ്രീ നാരായണ ഗുരുവിന്‍റെ പ്രതിമ ഒഴിവാക്കി ശ്രീ ശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്‍റെ നിലപാടിൽ ശിവഗിരി മഠം പ്രതിഷേധിച്ചു.

അദ്വൈതത്തിന്‍റെ ആചാര്യനെന്ന നിലയിൽ ശങ്കരാചാര്യരോട് ആദരവുണ്ട്. ശങ്കരാചാര്യർ കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. എന്നാൽ, ശ്രീ നാരായണ ഗുരു കേരളീയ ജനതക്ക് ആകമാനം ആദരണീയനാണെന്ന യാഥാർഥ്യം ജൂറിമാർ പരിഗണിക്കാതിരുന്നതിൽ ഉത്കണ്ഠയുണ്ടെന്നും ശ്രീനാരായണധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ്​ സ്വാമി സച്ചിദാനന്ദ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sivagirisree narayana guru
News Summary - Sivagiri Mutt against the Centre's neglect of Narayana Guru
Next Story