Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഗ്സ​സെ: കോവിഡ്...

മഗ്സ​സെ: കോവിഡ് പ്രതിരോധം സർക്കാറിന്‍റെ കൂട്ടായ പ്രവർത്തനമെന്ന് യെച്ചൂരി

text_fields
bookmark_border
മഗ്സ​സെ: കോവിഡ് പ്രതിരോധം സർക്കാറിന്‍റെ കൂട്ടായ പ്രവർത്തനമെന്ന് യെച്ചൂരി
cancel

ന്യൂഡൽഹി: മുൻമന്ത്രി കെ.കെ. ശൈലജ മഗ്സ​സെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനപ്രകാരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സർക്കാർ നടത്തിയ കൂട്ടായ പ്രവർത്തനമാണ്. വ്യക്തിയെന്ന നിലയിലാണ് ശൈലജയെ പുരസ്കാരത്തിന് പരിഗണിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധനാണ് രമൺ മഗ്സസെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherMagsaysay AwardSitharaman Yechury
News Summary - Sitharaman Yechury react to Magsaysay Award
Next Story