Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിസ്​റ്റര്‍ സെഫിയും...

സിസ്​റ്റര്‍ സെഫിയും അപ്പീൽ ഹരജി നൽകി

text_fields
bookmark_border
abhaya case , Sister Sefi also filed an appeal
cancel
camera_altസിസ്റ്റർ സെഫി

കൊ​ച്ചി: സി​സ്​​റ്റ​ര്‍ അ​ഭ​യ വ​ധ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​ഐ കോ​ട​തി വി​ധി ചോ​ദ്യം​ചെ​യ്ത് മൂ​ന്നാം പ്ര​തി സി​സ്​​റ്റ​ര്‍ സെ​ഫി​യും ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ഹ​ര​ജി ന​ൽ​കി.

വ​സ്തു​ത​ക​ൾ വേ​ണ്ട​വി​ധം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്നും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ രേ​ഖ​ക​ളും മ​റ്റും സ​മ​ർ​പ്പി​ച്ചി​ട്ടും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച, ഒ​ന്നാം പ്ര​തി ഫാ. ​തോ​മ​സ് കോ​ട്ടൂ​ർ നേ​ര​ത്തേ ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച് സി.​ബി.​ഐ​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

കോ​ട്ട​യം പ​യ​സ് ടെ​ൻ​ത് കോ​ൺ​വ​ൻ​റ് അ​ന്തേ​വാ​സി​യാ​യി​രു​ന്ന അ​ഭ​യ​യെ 1992ൽ ​മ​ഠ​ത്തി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ േക​സി​ലാ​ണ് ഫാ. ​കോ​ട്ടൂ​രി​നെ​യും സി​സ്​​റ്റ​ര്‍ സെ​ഫി​യെ​യും കോ​ട​തി ശി​ക്ഷി​ച്ച​ത്.

Show Full Article
TAGS:abhaya case Sister Sefi 
News Summary - Sister Sefi also filed an appeal
Next Story