Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയയുടെ മരണകാരണം...

അഭയയുടെ മരണകാരണം തലക്കേറ്റ അടിയാണെന്ന്​ ഫോറൻസിക്​ വിദഗ്​ധന്‍റെ മൊഴി

text_fields
bookmark_border
അഭയയുടെ മരണകാരണം തലക്കേറ്റ അടിയാണെന്ന്​ ഫോറൻസിക്​ വിദഗ്​ധന്‍റെ മൊഴി
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​യ്​​ക്കേ​റ്റ അ​ടി​യാ​ണ് സി​സ്​​റ്റ​ർ അ​ഭ​യ​യു​ടെ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്ന് ​ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ൻ ഡോ.​എ​സ്.​കെ. പ​ഥ​ക്കി​​െൻറ മൊ​ഴി. അ​ഭ​യ കേ​സി​ൽ ഡ​മ്മി പ​രീ​ക്ഷ​ണം ന​ട​ത്തി​യ ഫോ​റ ​ൻ​സി​ക് വി​ദ​ഗ്ധ​നാ​യി​രു​ന്നു പ​ഥ​ക്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ മു​ഖേ​ന​യാ​ണ് പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​ തി ഉ​ത്ത​രേ​ന്ത്യ​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​​െൻറ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബോ​ധാ​വ​സ്ഥ​യി​ൽ ഒ​രാ​ൾ കി​ണ​റ്റി​ൽ ചാ​ടു​മ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ണ​റ്റി​ൽ വീ​ഴു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ വ്യ​ത്യ​സ്​​ത​മാ​യി​രി​ക്കു​മെ​ന്നും പ​ഥ​ക്​ പ​റ​ഞ്ഞു.

അ​ഭ​യ​യു​ടെ ത​ല​യി​ലു​ണ്ടാ​യ ഒ​ന്നും ര​ണ്ടും ആ​റും മു​റി​വു​ക​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്ക്​ വ​ഴി​വെ​ച്ച​ത്. എ​ന്നാ​ൽ, ശ​രീ​ര​ത്തി​ൽ ക​ണ്ട ചി​ല മു​റി​വു​ക​ൾ കി​ണ​റ്റി​ൽ വീ​ഴു​മ്പോ​ഴു​ണ്ടാ​യ​താ​ണ്. അ​ഭ​യ കൊ​ല്ല​പ്പെ​ട്ട​തി​നു​ശേ​ഷ​മാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്. മ​രി​ക്കു​ന്ന​തി​നു​മു​മ്പ്​ വീ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ വെ​ള്ളം ആ​മാ​ശ​യ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​നാ​യി​രു​ന്ന ക​ന്ത​സ്വാ​മി നേ​ര​ത്തേ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSister Abhaya CaseSister Abhaya Murder Case
News Summary - Sister Abhaya Murder Case -Kerala News
Next Story