Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​സിംഗിൾ ഡ്യൂട്ടി:...

​സിംഗിൾ ഡ്യൂട്ടി: കെ.എസ്​.ആർ.ടി.സിയിൽ കൂട്ടസ്ഥലം മാറ്റം

text_fields
bookmark_border
​സിംഗിൾ ഡ്യൂട്ടി: കെ.എസ്​.ആർ.ടി.സിയിൽ കൂട്ടസ്ഥലം മാറ്റം
cancel

തിരുവനന്തപുരം: സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതി​​​െൻറ ഭാഗമായി കെ.എസ്​.ആർ.ടിയിൽ കൂട്ടസ്ഥലം മാറ്റം. 5000 പേരെ പരിഷ്​കരണത്തി​​​െൻറ ഭാഗമായി സ്ഥലം മാറ്റുമെന്നാണ്​ റിപ്പോർട്ട്​. പരമാവധി പേർക്ക്​ സ്വന്തം ജില്ലയിൽ നിയമനം നൽകാനാണ്​ കെ.എസ്​.ആർ.ടി.സി ശ്രമം​.

നിലവിൽ ഇതുസംബന്ധിച്ച കരട്​ പട്ടിക കെ.എസ്​.ആർ.ടി.സി തയാറാക്കിയിട്ടുണ്ട്​​. ഒക്​ടോബർ 12ന്​​ അന്തിമ പട്ടിക കെ.എസ്​.ആർ.ടി.സി പുറത്തിറക്കുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​.

കെ.എസ്​.ആർ.ടി.സിയിലെ പരിഷ്​കാരങ്ങൾക്കെതിരെ സംഘടനകൾ സമരം പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ നീക്കങ്ങളുമായി കമ്പനി മാനേജ്​മ​​െൻറ്​ മുന്നോട്ട്​ പോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Single dutymalayalam newsmanagement
News Summary - Single duty issue-Kerala news
Next Story