Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായിക അമൃത സുരേഷിന്‍റെ പിതാവ് പി.ആർ സുരേഷ് നിര്യാതനായി

text_fields
bookmark_border
PR Suresh, Amrutha Suresh
cancel

കൊച്ചി: ഓടക്കുഴൽ കലാകാരനും ഗായിക അമൃത സുരേഷിന്‍റെ പിതാവുമായ പി.ആർ സുരേഷ് (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സമൂഹ മാധ്യമത്തിലൂടെ അമൃത സുരേഷാണ് മരണവിവരം അറിയിച്ചത്. മൃതദേഹം ചക്കരപ്പറമ്പിലെ കെന്‍റ് നാലുകെട്ടിൽ ഉച്ചക്ക് 11 വരെ പൊതുദർശനത്തിന് വെക്കും. ശേഷം പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും. ലൈലയാണ് ഭാര്യ. ഗായിക അഭിരാമി സുരേഷ് ഇളയ മകൾ.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Singer Amrutha Suresh's father PR Suresh passed away
Next Story