Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർലൈൻ: യു.ഡി.എഫ്​...

സിൽവർലൈൻ: യു.ഡി.എഫ്​ പ്രതിഷേധം ഇന്ന്

text_fields
bookmark_border
udf
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് പാ​രി​സ്ഥി​തി​ക​വും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​ഘാ​തം സൃ​ഷ്​​ടി​ക്കു​ന്ന സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രാ​യ യു.​ഡി.​എ​ഫി​െൻറ ജ​ന​കീ​യ മാ​ര്‍ച്ചും ധ​ര്‍ണ​യും ശ​നി​യാ​ഴ്​​ച. സെ​ക്ര​​ട്ടേ​റി​യ​റ്റി​ന്​ മു​ന്നി​ലും സി​ല്‍വ​ര്‍ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 10 ജി​ല്ല ക​ല​ക്ട​റേ​റ്റു​ക​ള്‍ക്ക് മു​ന്നി​ലും സി​ല്‍വ​ര്‍ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ മാ​ര്‍ച്ച് സം​ഘ​ടി​പ്പി​ക്കും.

ജ​ന​കീ​യ മാ​ര്‍ച്ചി​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ക​ല​ക്ട​റേ​റ്റി​ന്​ മു​ന്നി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍വ​ഹി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലെ ധ​ര്‍ണ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ണ് ജ​ന​കീ​യ മാ​ര്‍ച്ചും ധ​ര്‍ണ​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFSilverline project
News Summary - Silverline: UDF protest today
Next Story