Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2026 10:43 PM IST Updated On
date_range 20 May 2026 10:43 PM ISTസില്‍വര്‍ ലൈൻ; സമര വാഴക്കുല ലേലം ചെയ്ത് കിട്ടിയത് 28,000 രൂപ
text_fieldsbookmark_border
പത്തനംതിട്ട: മഞ്ഞക്കുറ്റി പിഴുത സ്ഥലത്ത് പ്രതിഷേധ സൂചകമായി സമരക്കാർ നട്ട സമര വാഴ കുലച്ചത് ലേലം ചെയ്തപ്പോൾ ലഭിച്ചത് 28,000 രൂപ. കുന്നന്താനത്ത് നടയ്ക്കൽ ജങ്ഷനിലാണ് വാഴ നട്ടത്. വാഴക്കുല ലേലം ചെയ്തു കിട്ടിയ 28,000 രൂപ ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി മഞ്ഞക്കുറ്റി സ്ഥാപിച്ച തങ്കമ്മയുടെ വീട് നിർമാണ ഫണ്ടിലേക്കാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

