Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിലി വധം: ജോളിയുടെ...

സിലി വധം: ജോളിയുടെ ജാമ്യാപേക്ഷ മാർച്ച്‌ ഏഴിന്​ പരിഗണിക്കും

text_fields
bookmark_border
സിലി വധം: ജോളിയുടെ ജാമ്യാപേക്ഷ മാർച്ച്‌ ഏഴിന്​ പരിഗണിക്കും
cancel

കോ​ഴി​ക്കോ​ട്‌: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ൽ സി​ലി വ​ധ​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി ജോ​ളി​യു​ടെ ജ ാ​മ്യാ​പേ​ക്ഷ മാ​ർ​ച്ച്‌ ഏ​ഴി​ന്​ മാ​റ്റി. നാ​ലാം ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി പി.​വി. ബാ​ല​കൃ​ഷ്‌​ണ​നാ​ണ്‌ കേ​സ്​ മാ​റ്റി​യ​ത്. ‌ സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്‌​ണ​നും ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​ളൂ​രും ഹാ​ജ​രാ​യി.

ക​ഴി​ഞ്ഞ 18ന്​ ​റോ​യ്‌ തോ​മ​സ്‌ വ​ധ​ക്കേ​സി​ൽ ജോ​ളി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.ജോ​ളി​യു​ടെ ഭ​ർ​ത്താ​വ്‌ ഷാ​ജു​വി​​െൻറ ഭാ​ര്യ സി​ലി​യെ ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ്‌ ക​ല​ർ​ത്തി കൊ​ന്ന​താ​യാ​ണ്​ ​േക​സ്​​​‌.

സി​ലി​യു​ടെ മൃ​ത​ശ​രീ​ര​ത്തി​ൽ സ​യ​നൈ​ഡി​​െൻറ അം​ശം സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്‌ റീ​ജ​ന​ൽ കെ​മി​സ്‌​ട്രി ലാ​ബി​ലെ പ​രി​ശോ​ധ​ന ഫ​ലം അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskoodathi murderJolly
News Summary - sili murder jolly's bail plea -kerala news
Next Story