Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒപ്പ്​ വിവാദം:...

ഒപ്പ്​ വിവാദം: ഉദ്യോഗസ്​ഥയെ ​ സ്​ഥലംമാറ്റി

text_fields
bookmark_border
ഒപ്പ്​ വിവാദം: ഉദ്യോഗസ്​ഥയെ ​ സ്​ഥലംമാറ്റി
cancel

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ​ത്തി​യ ഫ​യ​ലി​ൽ വ്യാ​ജ ഒ​പ്പി​ട്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണ പ​രി​ഷ്കാ​ര വ​കു​പ്പി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​ക്ക്​ സ്​​ഥാ​ന​ച​ല​നം. ചി​ത്ര​െ​യ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വ്യാ​ജ ഒ​പ്പി​ട്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട മ​ല​യാ​ള ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ ചോ​ർ​ന്ന​ത്​ ചി​ത്ര​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. വി​വ​രാ​വ​കാ​ശ​നി​യ​മ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ മു​ൻ​കൈ​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Signaturesecreteriate
Next Story