Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ് കാപ്പൻ...

സിദ്ദീഖ് കാപ്പൻ കുടുംബാംഗങ്ങളുടെ പ്രതിഷേധ സംഗമം ഒമ്പതിന്

text_fields
bookmark_border
Siddique Kappan family members protest meeting
cancel

മ​ല​പ്പു​റം: ഹാ​ഥ​റ​സ്​ ബ​ലാ​ത്സം​ഗ​ക്കൊ​ല റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​ക​വെ ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​ലീ​സ് പി​ടി​കൂ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് കാ​പ്പ​ന് ജാ​മ്യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തും. കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​ദ്ദീ​ഖ് കാ​പ്പ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ 10ന് ​പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestSidheeq Kappan
News Summary - Siddique Kappan family members' protest meeting
Next Story