Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐ തൂങ്ങി മരിച്ച...

എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
suresh kumar
cancel

തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്‍റെ ചുമതലക്കാരനായിരുന്നു. രാമവർമപുരത്തായിരുന്നു താമസം.

Show Full Article
TAGS:Suicide Suresh Kumar 
News Summary - SI Suresh Kumar Suicide
Next Story