Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡിലെ കുഴിയിൽവീണ്...

റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്

text_fields
bookmark_border
റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്
cancel

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം കെ.പി.എ.സിക്ക് സമീപമുള്ള കുഴിയിലാണ് ഉദയകുമാർ വീണത്. ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentSIkayamkulampothole on the road
News Summary - SI got injured after falling into a pothole on the road
Next Story