Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ർ​തൃ​മ​തി​യെ...

ഭ​ർ​തൃ​മ​തി​യെ അ​ടി​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണം; എ​സ്.​ഐ പി​ടി​യി​ൽ

text_fields
bookmark_border
ഭ​ർ​തൃ​മ​തി​യെ അ​ടി​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണം; എ​സ്.​ഐ പി​ടി​യി​ൽ
cancel

ഗൂ​ഡ​ല്ലൂ​ർ: ഭ​ർ​തൃ​മ​തി​യെ അ​ടി​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ അ​റ​സ്​ റ്റി​ൽ. ഊ​ട്ടി കാ​ന്ത​ൽ പു​തു​ന​ഗ​റി​ലെ രാ​ജ​യു​ടെ ഭാ​ര്യ മാ​ഗി​യെ​യാ​ണ്(53) ഊ​ട്ടി ക്യൂ ​ബ്രാ​ഞ്ച് സി.​ഐ.​ഡി വി​ഭാ​ഗ​ത്തി​ലെ എ​സ്.​ഐ മു​സ്ത​ഫ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​രാ​തി.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​സ്ത​ഫ​യു​ടെ കാ​റി​ൽ മാ​ഗി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്ന് വീ​ട്ടി​ൽ ഇ​റ​ക്കി​യ​ത്. നെ​ഞ്ചു വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് അ​മ്മ മ​രി​ച്ച​ത് എ​ന്ന് മ​ക​ളോ​ട് പ​റ​ഞ്ഞ് ഇ​യാ​ൾ മൃ​ത​ദേ​ഹം അ​വി​ടെ​െ​വ​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ണ്ണി​നും മു​ഖ​ത്തും ചോ​ര​പ്പാ​ടു​ക​ളും പ​രി​ക്കും ക​ണ്ട​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

എ​സ്.​പി ആ​ശി​ഷ് റാ​വ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​സ്ത​ഫ​യു​മാ​യി മാ​ഗി​ക്ക് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​വാ​യി. വ്യാ​ഴാ​ഴ്ച സാ​ധ​നം വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യ മാ​ഗി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച്ച രാ​ത്രി സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഐ മു​സ്ത​ഫ​യെ ക​സ്​ റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanpolice
News Summary - SI arrested for killing woman
Next Story