Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഹൈബി​െൻറ കൊലയിൽ നടുക്കം പ്രകടിപ്പിച്ച്​ രാഹുൽ

text_fields
bookmark_border
ശുഹൈബി​െൻറ കൊലയിൽ നടുക്കം പ്രകടിപ്പിച്ച്​ രാഹുൽ
cancel

ന്യൂഡൽഹി: കണ്ണൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ​ടി.എച്ച്.​ ശുഹൈബ്​ െകാല്ലപ്പെട്ട സംഭവത്തിൽ നടുക്കം പ്രകടിപ്പിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കുടുംബത്തിന്​ അനുശോചനം അർപ്പിച്ച രാഹുൽ ഭീരുത്വമാർന്ന പ്രവൃത്തിയിലേർപ്പെട്ട കുറ്റവാളികളെ ഉടൻ നിയമത്തിനു​ മുന്നിൽ ​െകാണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായി ട്വീറ്റ്​ ചെയ്​തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shuhaib's Murder Rahul Tweet-Kerala News
Next Story