Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശുഹൈബ് വധം: കാന്തപുരം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി VIDEO
text_fieldsbookmark_border
തിരുവനന്തപുരം: ഷുഹൈബ് വധക്കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും പരിഗണനകളില്ലാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കാന്തപുരം വ്യക്തമാക്കി. കൊല്ലപ്പെട്ട ഷുഹൈബ് എസ്.എസ്.എഫിൻറെ സജീവ പ്രവർത്തകനായിരുന്നു.
Next Story
