You are here

ഷുഹൈബ്​ വധം​: സർക്കാർ അപ്പീൽ മാറ്റി 

00:48 AM
09/10/2018

കൊ​ച്ചി: മ​ട്ട​ന്നൂ​രി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്​ സി.​ബി.​ഐ​ക്ക്​ വി​ട്ട​തി​നെ​തി​രാ​യ സ​ർ​ക്കാ​റി​​​െൻറ അ​പ്പീ​ൽ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ അ​ന്തി​മ വാ​ദ​ത്തി​ന്​ മാ​റ്റി. അ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക്​ വി​ട​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഷു​ഹൈ​ബി​​​െൻറ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ലെ ഉ​ത്ത​ര​വി​നെ​തി​രാ​യ അ​പ്പീ​ലാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ 12 ന് ​പ​രി​ഗ​ണി​ക്കും. 

ഷുഹൈബ്​ വധം: ഒരാൾകൂടി അറസ്​റ്റിൽ 
മ​ട്ട​ന്നൂ​ര്‍:  യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. സി.​പി.​എം എ​ട​യ​ന്നൂ​ര്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത​നെ​യാ​ണ്​  ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റ​ത്തി​ന്​ സി.​ഐ ജോ​ഷി ജോ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ളെ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 11 പേ​രെ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷു​ഹൈ​ബി​​​െൻറ പി​താ​വ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര​ജി ന​ല്‍കി​യി​രു​ന്നു. നേ​ര​ത്തെ ഹൈ​കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച്, കേ​സ​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ട്​ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും സ​ര്‍ക്കാ​റി​​​െൻറ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്​​റ്റേ ചെ​യ്യു​ക​യാ​യി​രു​ന്നു.
 

Loading...
COMMENTS